ഉമ്മയുടെ വീടിന്റെ തൊട്ടടുത്തു തന്നെ ഞാൻ പഴയ ഒരു വീട് വാങ്ങി. ഇപ്പോൾ ആ വീട്ടിൽ ആണ് താമസം. എന്നാൽ ഇതു വരെ ( 3 മാസം) പുതിയ കാർഡ് എടുത്തില്ല. തുടർന്നും ഉമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ തന്നെ സ്ഥിരപ്പെട്ടു നിൽക്കാനും മക്കളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുമോ. അതോ പുതിയ കാർഡ് തന്നെ എടുക്കേണ്ടി വരുമോ?


നിലവില്‍ താമസിക്കുന്ന വിലാസത്തില്‍ കാര്‍ഡെടുക്കുകയാണ് ഉചിതം.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question