എങ്ങനെയാണ് കേരളത്തിൽ തൊഴിൽ നികുതി ഈടാക്കുന്നത്? പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വിഭാഗങ്ങളിൽ, സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ പ്രത്യേകം പ്രത്യേകം അറിയാൻ ആഗ്രഹിക്കുന്നു.






ഒരു അർദ്ധവർഷം ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽ 60 ദിവസത്തിൽ കുറയാതെ പ്രവർത്തി ചെയ്ത് ആദായം ഉണ്ടാക്കുന്നവർ നൽകേണ്ട നികുതിയാണ് തൊഴിൽ നികുതി. വ്യക്തികളും കമ്പനികളുമാണ് ഇത്തരത്തിൽ തൊഴിൽ നികുതി നൽകേണ്ടത്.  ഒരു അർദ്ധവർഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിൽ നികുതി 120 രൂപയും കൂടിയത് 1250 രൂപയും ആണ്. കൂടുതൽ വിശദാംശങ്ങൾക്ക് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 204 ഉം മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 245 ഉം ബന്ധപ്പെട്ട ചട്ടങ്ങളും കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question