എനിക്ക് 1993 കു മുൻപ് ഉള്ള റേഷൻ കാർഡ് കോപ്പി എടുക്കുവാൻ എന്താണ് വഴി ?






2015-ൽ നടന്ന കാർ‍‍ഡ് പുതുക്കൽ സമയത്ത് പുതുക്കാതിരുന്ന റേഷൻ കാർഡുകളൊന്നും ഇപ്പോൾ നിലവിൽ ഉള്ളവയല്ല. അതിനാൽ തന്നെ invalid ആയ അത്തരം കാർ‍ഡുകളുടെ കോപ്പി എടുക്കുന്നതിന് സാധിക്കുകയില്ല.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question