എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. KSFE ഹോം ലോൺ ലഭിക്കാൻ സാലറി സ്ലിപ്പും ,സാലറി സര്ടിഫിക്കറ്റും മതിയോ ,ബാങ്ക് സ്റ്റെമെന്റ്റ് ആവശ്യമുണ്ടോ ? ക്രെഡിറ്റ് സ്‌കോർ നോക്കുന്നുടോ






KSFE, Government of Kerala verified
Answered on May 20,2024

Ksfe യിൽ home loan  ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി,  salary slip, Bank statement എന്നിവയും ആവശ്യപ്പെടാറുണ്ട്. അല്ലാതെ സാലറി സർട്ടിഫിക്കറ്റ്  മാത്രമായി സ്വീകരിച്ച് KSFE home loan  നൽകുന്നതല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide