എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?


സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. അത്തരത്തിൽ ലിസ്റ്റിൽ ഉൾപെട്ടിട്ടില്ലെങ്കിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നത് വരെ കാക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question