എനിക്ക് സ്ഥലമില്ല. വീട് വെച്ച് തരുമോ ?


Ramesh Ramesh
Answered on July 24,2020

ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കുക.

കേരളത്തിലെ ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള ഒരു സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി.

ലൈഫ് മിഷൻ സ്‌ക്കിമിൽ അപേക്ഷിക്കാൻ വാർഡ് സഭയാണ് തീരുമാനമെടുക്കുക.വാർഡ് മെമ്പറെ കണ്ട് സംസാരിക്കുക..


tesz.in
Hey , can you help?
Answer this question