എന്റെ മകന്റെ പേരിൽ ഒരു ചെറുകിട വ്യവസായ യൂണിറ്റ് ഉണ്ട്. എനിക്ക് ലൈഫ് മിഷൻ സ്‌ക്കിമിൽ അപേക്ഷിക്കാമോ ? ബാക്കി ക്രൈറ്റീരിയ എല്ലാം ഓക്കേ ആണ്.






Vinod Vinod
Answered on August 11,2020

വരുമാനം 3 ലക്ഷത്തിൽ താഴെ ആണെങ്കിൽ മറ്റു യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കാം.


tesz.in
Hey , can you help?
Answer this question