എന്റെ റേഷൻ കാർഡ് BPL ലിസ്റ്റിൽ പെട്ടിട്ടുണ്ട് സപ്ലെ ഒഫീസിൽ പോയപ്പോൾ സ്റ്റാറ്റക്സ് ചെയിഞ്ച് ഓപ്ഷൻ വന്നാൽ ഉടനെ ശരിയാക്കി തരാംമെന്ന് പറയുന്നു ഇത് പെട്ടന്ന് റെഡിയാവാൻ എവിടെ ബന്ധപെടണം ?






Vinod Vinod
Answered on May 29,2020

വേക്കന്‍സി വരുന്ന മുറയ്ക്ക് അതാത് താലൂക്ക് സപ്ലൈ ഓഫീസില്‍ തന്നെയാണ് ഇത് ചെയ്യുന്നത്.അവിടെ തന്നെയാണ് ബന്ധപ്പെടേണ്ടതും. Ration card -ന്റെ status മാറ്റി പിങ്ക് കാര്‍ഡാക്കുന്നതിനുള്ള conversion module അതാത് സപ്ലൈ ഓഫീസുകള്‍ക്ക് open ചെയ്ത് ലഭിക്കുമ്പോഴാണ് ആ മാസത്തെ വേക്കന്‍സി അവര്‍ fill ചെയ്യുന്നത്.ആ Module എപ്പോഴും Open അല്ല.


tesz.in
Hey , can you help?
Answer this question