എന്റെ റേഷൻ കാർഡ്, മകൻ കേരളത്തിന്‌ വെളിയിൽ പഠിച്ചപ്പോൾ ആണ് എടുത്തത്. എന്നാൽ പടുത്തം കഴിഞ്ഞു മകൻ കേരളത്തിലാണ് ഇപ്പം. കാർഡിലെ പ്രവാസി NO ആകാൻ എന്തു ചെയ്യണം?






പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Change residence status എന്ന ഓൺലൈൻ അപേക്ഷ നൽകുക.

SourceThis answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question