എന്റെ വീട്ടിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന എന്റെ അയൽവാസികളുടെ നിയമവിരുദ്ധമായ നിർമ്മാണം പൊളിക്കാൻ ഞാൻ എന്തുചെയ്യണം ?


1.ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്തു നിരോധന ഉത്തരവ് സമ്പാദിക്കാം.

2. ലീഗൽ സർവീസ് അതോറിറ്റി യിൽ പരാതി നൽകി നൽകി തീർപ്പിന് ശ്രമിക്കാം  പണച്ചിലവ് ഉണ്ടാവുകയില്ല

3: സർക്കാർ  ഭൂമി െ കയ്യേറിയെങ്കിൽ കയ്യേറ്റം ഒഴിപ്പിക്കാൻ തഹസീൽദാർക്ക് അപേക്ഷ നൽകാം

4. താലൂക്ക് സഭയിൽ പരാതി നൽകാം.

Jamesadhikaram

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide