എസ്റ്റേറ്റ് തൊഴിലാളികളുടെ ദുരിതാശ്വാസപദ്ധതിയെ (Estate Workers Distress Relief Fund) കുറിചു വിവരിക്കാമോ ?






Venu Venu
Answered on June 09,2020

സംസ്ഥാനത്തെ തോട്ടങ്ങളിൽ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, പകർച്ചവ്യാധി, കഠിനമായ ദാരിദ്ര്യം എന്നിവമൂലം കഷ്ടത അനുഭവിക്കുന്ന തൊഴിലാളികൾക്കു ദുരിതാശ്വാസം എത്തിക്കാനുള്ള പദ്ധതി.

ലഭിക്കുന്ന ധനസഹായം:25,000 രൂപ (ഒറ്റത്തവണ)

അർഹതാമാനദണ്ഡം:തൊഴിലാളി മരണമടഞ്ഞ് മൂന്നുമാസത്തിനകം നിയമാനുസൃതമുള്ള അവകാശി ധനസഹായത്തിനുള്ള അപേക്ഷ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന് നൽകിയിരിക്കണം. എന്നാൽ നിശ്ചിതസമയപരിധിക്കുശേഷമുള്ള അപേക്ഷകളിൽ കാലതാമസത്തിനുള്ള കാരണം കാണിച്ചുകൊണ്ടുള്ള അപേക്ഷ നൽകണം.


tesz.in
Hey , can you help?
Answer this question