എൻ്റെ റേഷൻ കാർഡ് npns ആണ്. നിലവിൽ എൻ്റെ റേഷൻ കാർഡിൽ തൊഴിൽ ഗൃഹഭരണം ആണ്. അത് മാറ്റി ഗവൺമെൻ്റ് ഉദ്യോഗസ്ഥ എന്ന് ആക്കുവാൻ എന്തൊക്കെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം?






അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Profession Change എന്ന ഓൺലൈൻ അപേക്ഷ നൽകുക. പുതിയ മാസ വരുമാനം ടി ഓൺലൈൻ അപേക്ഷയിൽ ചേർക്കുക. വേറെ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question