ഒ.ഇ.സി. പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കാൻ എങ്ങനെ അപേക്ഷികണം ?
Answered on June 08,2020
സഹായം:പ്ലസ് ടൂ മുതൽ പി.എച്ച്.ഡി. വരെയുളള കോഴ്സുകളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി. വിദ്യാർത്ഥികൾക്കു ലംപ്സം ഗ്രാന്റ്, പ്രതിമാസസ്റ്റൈപെന്റ്, നിയമാനുസൃത ഫീസുകൾ അനുവദിക്കുന്നു. സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാർത്ഥികളിൽ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്നവർക്കു മാത്രമാണ് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നത്. സർക്കാർ/എയ്ഡഡ് മേഖലയിൽ എല്ലാ കോഴ്സുകളിലും വിദ്യാർത്ഥികൾക്ക് ആനുകൂല്യം അനുവദിക്കുന്നുണ്ട്.
അർഹതാമാനദണ്ഡം:സംസ്ഥാനത്തെ മറ്റർഹവിഭാഗ (ഒ.ഇ.സി) പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം. മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയവരായിരിക്കണം. കുമാരപിള്ളക്കമ്മിഷൻ റിപ്പോർട്ട് (കെ.പി.സി.ആർ.) പ്രകാരം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന സമുദായങ്ങളിലെ (S.E.B.C.) വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വരുമാനപരിധിക്കു വിധേയമായി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം നൽകുന്നത് ഇതേ സ്കീമിലൂടെയാണ്.
അപേക്ഷിക്കേണ്ട വിധം:ഇ-ഗ്രാന്റ്സ് മുഖേന ഓൺലൈനായി
ഇ-ഗ്രാന്റ്സ് വിലാസം:E Grantz Website
സമയപരിധി:പ്രവേശനം നേടി രണ്ടുമാസത്തിനകം അപേക്ഷിക്കണം
നടപ്പാക്കുന്നത്:പട്ടികജാതിവികസനവകുപ്പ് ഡയറക്ടർ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
Please check this video.
2 0 183 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
പോര. ഒറിജിനൽ RC, ഫീസ് റസീപ്റ്റ്, അപ് ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്, ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്ത / ട്രാൻസ്ഫർ ...
2 0 276 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
Please check this video.
2 2 144 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.
2 0 198 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
Please check this video.
2 0 159 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ
2 0 210 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.
1 0 105 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?
ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .
1 0 297 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
Please check this video.
2 0 207 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.
2 0 266 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
Please check this video.
2 0 111 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - INR 35, ലൈറ്റ് -INR 60, മീഡിയം -INR 110, ഹെവി - INR 170
2 0 159