ഒരു ഓഫീസ് മേധാവിക്ക് സമർപ്പിക്കുന്ന അപേക്ഷ / പരാതി ഇവയുടെ കോപ്പികൾ ബന്ധപ്പെട്ട മറ്റ് ഓഫീസ് മേധാവികൾക്കും നൽകുന്നതിൻ്റെ ഉദ്ദേശ്യം എന്ത്? ഇത്തരം കോപ്പികൾ ലഭിക്കുന്നവർ മേൽ അപേക്ഷ / പരാതിയിൽ ചട്ടപ്രകാരം എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ?






പരാതി ബന്ധപ്പെട്ട മേലധികാരിയുടെ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. നടപടി ആവശ്യമായ കാര്യങ്ങളിൽ പരാതി സംബന്ധിച്ച് നടപടിയെടുക്കുന്നതിന് ആവശ്യമായ നിർദ്ദേശം മേലധികാരിക്ക് കീഴുദ്യോഗസ്ഥന് നൽകാവുന്നതാണ്. കൂടാതെ പരാതിക്കാരന് പരാതിക്ക് പരിഹാരം ലഭിച്ചില്ലെങ്കിൽ മേൽ അധികാരിയെ സമീപിക്കാവുന്നതുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question