കരകൗശല വിദഗ്ദ്ധരുടെ വാർദ്ധക്യകാല പെൻഷൻ കിട്ടാൻ എന്ത് ചെയ്യണം ?
Ramesh
Answered on June 24,2020
Answered on June 24,2020
ലഭിക്കുന്ന സഹായം:പ്രതിമാസം 1000 രൂപ.
അർഹതാ മാനദണ്ഡം:വാർഷികവരുമാനം 6000 രൂപയിൽ കവിയാത്തതും 60 വയസ് പൂർത്തിയായതും ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണർ നൽകിയ തിരിച്ചറിയൽ കാർഡ് ഉളളതുമായ കരകൗശലവിദഗ്ദ്ധർ
അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്
അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം
സമയപരിധി:ഇല്ല
അപേക്ഷാഫോം:വകുപ്പിന്റെ വെബ്‌സൈറ്റിൽ പകർപ്പ് ഉളളടക്കം ചെയ്യുന്നു.
ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്‌സൈറ്റിലും ഉണ്ട്.