കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് വിശദീകരിക്കാമോ ?






Anagha Anagha
Answered on June 16,2020

ആനുകൂല്യം:പരമാവധി 10,000/- രൂപ

മാനദണ്ഡം:നൃത്തയിനങ്ങളിൽ മികവുള്ള നിർദ്ധനരായ സർക്കാർ/എയ്ഡഡ് സ്കൂൾവിദ്യാർത്ഥികൾക്ക് യുവജനോത്സവമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് അവസരമുണ്ടാക്കിക്കൊടുക്കുക

അപേക്ഷിക്കേണ്ടത്:സ്കൂളധികാരികൾവഴി അതതു വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് (ഡി.ഡി.ഇ.)

സമയപരിധി:ഉണ്ട്

ഫോം:ഇല്ല


tesz.in
Hey , can you help?
Answer this question