കുടിമജന്മം ആരുടെ കൈകളിൽ നിന്ന് അന്യാധീനപ്പെടുത്തിയത? From the former owners, from the hands of the Jemmi or landlord, or from the rulers?






ലാന്‍ഡ്‌ റവന്യൂ വകുപ്പിന്റെ കേരള ലാന്‍ഡ്‌ റവന്യൂ മാനുവല്‍ വാല്യം 6 ല്‍ ഭാഗം 2 അദ്ധ്യായം 3 ലെ 25-ആം ഖണ്ഡികയായി ചേര്‍ത്തിരിക്കുന്ന തീരുവതാംകൂറിലെ അനുഭവക്രമങ്ങള്‍ എന്ന സബ്‌ ടൈറ്റിലിനു ച്ചുവടെ പാരഗ്രാഫ്‌ 25(3) VII ല്‍ ചേര്‍ത്തിരിക്കുന്ന പ്രകാരം, പൂര്‍ണ്ണമായും അന്യാധീനപ്പെട്ട ദേവസ്വം, ബ്രഹ്മസ്വം ഭൂമികളെ കുടിജന്മം അഥവാ അന്യാധീനപ്പെടുത്തിയ ജന്മം ഭൂമി എന്നു പറയുന്നു. ആയതിനാല്‍ ദേവസ്വം, ബ്രഹ്മസ്വം എന്നിവയില്‍ നിന്ന്‌ പൂര്‍ണ്ണമായും അന്യാധീനപ്പെട്ട ഭൂമികളെയാണ്‌ കടിജന്മം എന്നു വിളിക്കുന്നത്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള വിവരം താങ്കളെ അറിയിക്കുന്നു.

SourceThis answer is provided by Registration Inspector General, Trivandrum


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide