കുടുബറേഷൻ കാർഡിൽ ഉൾപ്പെട്ട സ്വന്തമായി വീടില്ലാത്ത ഒരാൾക്ക് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിക്കാൻ സാധിക്കുമോ.






Vinod Vinod
Answered on August 07,2020

ഒരേ റേഷന്‍ കാർഡിൽ  ഉള്‍പ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച്‌ ഒരു ഭവനത്തിന്‌ മാത്രമായി പരിഗണികും.

ഈ റേഷൻ കാർഡിൽ പേരുള്ള ആർകെങ്കിലും സ്വന്തമായി ഭവനം ഉണ്ടെങ്കിൽ റേഷൻ കാർഡിൽ ഉള്ള ആർക്കും അപേക്ഷിക്കാൻ പറ്റില്ല.

(പട്ടികജാതി,പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിന്‌ ബാധകമല്ല)


tesz.in
Hey , can you help?
Answer this question