കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റഇൽ പേരെന്റ്സിന്റെ പേരിനൊപ്പം initials ഉണ്ട് അതെങ്ങനെ എക്സ്പ്പാണ്ട് ച്യ്തു പുതിയ ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാകാം? School അഡ്മിഷൻ ഇപ്പോ INITIALS പറ്റില്ല എന്ന് സ്കൂൾ പറയുന്നു, ആയതുകൊണ്ട് INITIALS എക്സ്പ്പാണ്ട് ച്യ്തു പുതിയ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും?






കുട്ടിയുടെ പേരിനൊപ്പമുള്ള ഇനിഷ്യൽ വികസിപ്പിച്ച് തിരുത്തൽ അനുവദിക്കുമെങ്കിലും ജനന രജിസ്റ്ററിലെ മാതാപിതാക്കളുടെ പേരിനൊപ്പമുള്ള ഇനിഷ്യൽ വികസിപ്പിച്ച് തിരുത്തൽ വരുത്തുന്നതിന് നിലവിൽ കഴിയുകയില്ല. എന്നാൽ മാതാപിതാക്കളുടെ യഥാർത്ഥ പേര് ഇനിഷ്യൽ വികസിപ്പിച്ച രൂപത്തിലാണെങ്കിൽ അപ്രകാരം അവരുടെ പേരിൽ തിരുത്തൽ വരുത്തുവാൻ കഴിയും

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question