കെട്ടിട ഉടമസ്ഥാത മാറ്റൽ എങ്ങനെ അപേക്ഷിക്കണം?
Ajith
Answered on June 04,2020
Answered on June 04,2020
ഇനിപ്പറയുന്ന രേഖകൾ വീട് നിൽക്കുന്ന പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ സമർപ്പിക്കുക.
- 5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച ഇരുകക്ഷികളുടെയും അപേക്ഷ.
- കൈമാറ്റം സംബന്ധിച്ച രേഖ/ വസ്തു കൈവശക്കാരൻ മരണപ്പെട്ടെങ്കിൽ പിന്‍തുടര്‍ച്ച സംബന്ധിച്ച തെളിവ്
- ഭൂനികുതി ഒടുക്കിയ രേഖ.
കെട്ടിടനമ്പർ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. സംയുക്താപേക്ഷ ഇല്ലെങ്കിൽ ആധാരത്തിലെ മറ്റേ കക്ഷിയ്ക്കും രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥനും (രണ്ടും ഒരാളല്ലെങ്കില്‍) രജിസ്റ്റേഡ് നോട്ടീസ് അയച്ച് ആക്ഷേപം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
നിശ്ചിത സമയത്തിനകം കൈമാറ്റം സംബന്ധിച്ച നോട്ടീസ് നല്കുന്നതിലോ രേഖകള്‍ ഹാജരാക്കുന്നതിലോ വീഴ്ച വരുത്തിയാല്‍ 500 രൂപയില്‍ കവിയാതെ പിഴ ചുമത്താവുന്നതാണ്.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide