കെട്ടിട നിർമാണത്തിന് അനുമതിക്കു വേണ്ടി എവിടെയാണ് അപേക്ഷ നൽകേണ്ടത്?






കെട്ടിട നിർമ്മാണ പെർമിറ്റിനായി കെട്ടിടം നിർമ്മിക്കുന്ന പ്ലോട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകണം. സങ്കേതം എന്ന ഓൺലൈൻ സോഫ്ട്‌ വെയർ വഴി ലൈസൻസുള്ള ഒരു ബിൽഡിംഗ് സൂപ്പർവൈസർ മുഖേന വേണം അപേക്ഷ നല്കാൻ. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Prajeesh P Prajeesh P, Software Engineer
Answered on September 19,2021

Panchayath / muncipality


tesz.in
Hey , can you help?
Answer this question