കേരള സർക്കാർഇന്റെ ews സർട്ടിഫിക്കറ്റ് നു grama panchayath ഇൽ എത്ര സെന്റ് ഹോസ്സിങ് പ്ലോട്ട് limit aanu?


സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ 2.06 സെന്റോ അതിൽ കൂടുതലോ മറ്റിടങ്ങളിൽ 4.13  സെന്റോ അതിൽ കൂടുതലോ ഭൂമി താമസ ആവശ്യത്തിനുണ്ടെങ്കിൽ സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള സാക്ഷ്യപത്രം ലഭിക്കുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question