കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ജല ജീവൻ മിഷൻ പദ്ധതി ഇപ്പോൾ നൽകുമോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on January 12,2022
Answered on January 12,2022
ജല ജീവ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പൈപ്പ് ലൈനുകളോട് അടുത്തുള്ള വീടുകൾക്കുള്ള കണക്ഷനുകളാണ് ആദ്യമായി നൽകുന്നത്. ബന്ധപ്പെട്ട വാർഡ് കൗൺസിലറെ സമീപിച്ച് കൂടുതൽ വിവരങ്ങൾ ആരായുക.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on June 03,2021കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം, കുടിക്കാൻപറ്റുന്നതാണോ എന്ന് ഉറപ്പാക്കാൻ, അതിൽ എന്തൊക്കെ ഘടകങ്ങൾ ഉണ്ടാകണം ? ഇത് പരിശോധിക്കാൻ വാട്ടർ അതോറിറ്റിയിൽ സംവിധാനം ഉണ്ടോ ?
കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ പറ്റുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനുവേണ്ടി ഭൗതിക രാസ ഘടകങ്ങളുടെ അളവുകൾ IS 10500 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ആയിരിക്കണം. വാട്ടർ അതോറിറ്റി ...
1 0 90 -
Citizen Helpdesk
Curated Answers from Government Sources .How to get water supply for house service connections from Town Panchayats limit in Tamil Nadu?
As per the Tamil Nadu Panchayat Act, 1994, the Town Panchayat Executive Officer may at his discretion on application by the ...
1 0 507 -
-
Citizen Helpdesk
Curated Answers from Government Sources . Answered on April 25,2021വാട്ടർ കണക്ഷൻ കണക്ഷൻ കിട്ടാൻ എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത് ? അപ്ലിക്കേഷൻ ഫോം ഉണ്ടോ ? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
ഗാർഹിക ജല കണക്ഷനുള്ള അപേക്ഷ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നേരിട്ടോ ലൈസൻസുള്ള പ്ലംബർ വഴിയോ സമർപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഉടമസ്ഥാവകാശത്തിന്റെയോ റെസിഡൻഷ്യൽ സർട്ടിഫിക്കറ്ററിന്റെയോ അസ്സൽ ...
3 0 755 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021വാട്ടർ കണക്ഷൻ കണക്ഷൻ കിട്ടാൻ എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത് ? അപ്ലിക്കേഷൻ ഫോം ഉണ്ടോ ? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
പുതിയ കണക്ഷന് ലഭിക്കുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുക . തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് / കെട്ടിട നിര്‍മാണ പെര്‍മിറ്റ്, കെട്ടിടത്തിനുള്ളിലെ ...
3 0 971 -
Abilash.C.K Nair
Sr Section Engineer (Works) in Indian Railways . Answered on May 03,2024Can i get free water bottle in ac3 coach?
No such provision in AC coaches.Only in trains like Rajadhani,Double decker ,Satabdi and Vandebharat serves food which is included ...
1 0 160 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 08,2023എന്റെ പുരയിടത്തിൽ കുഴൽ കിണർ കഴിക്കുന്നതിനു, തങ്ങൾക്കു കിണറിൽ വെള്ളം കുറയും എന്ന കാരണം പറഞ്ഞു അയൽവാസി തടസം നിൽക്കുന്നു. ഞങ്ങൾക്ക് വെള്ളത്തിനു ബുദ്ധിമുട്ടുണ്ട്. കിണർ ഇല്ല. വാട്ടർ അതോറിറ്റി കണക്ഷൻ ഉണ്ട്. അയൽവാസിക്ക് ഇങ്ങനെ തടയാൻ അവകാശം ഉണ്ടോ?
ഇല്ല. ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ N.O.C സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. കുഴൽ കിണർ കുഴിക്കുന്നതിന് അനുമതി ലഭിക്കും.
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2023What am I supposed to do if the panchayat is not providing free water connection since the owner of the plot next to me is not providing consent? Whom should I ask for help?
First of all submit a complaint to the Panchayat Secretary and Assistant Engineer Kerala Water Authority. If there is ...
1 0 95 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 01,2023What is the procedure to get water supply connection in our plot ? How much does it cost?
കേരള വാട്ടർ അതോറിറ്റിയുടെ website ലിങ്കിൽ പ്രവേശിക്കുക.അപേക്ഷ നൽകാനും അപേക്ഷ നൽകുന്നതിനുള്ള വിവരങ്ങൾ മനസിലാക്കാനും കഴിയും.
1 0 38 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 06,2021കുടിവെള്ള പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയണം. 60 mtre റോഡിൽ നിന്നും അകലം പറയുന്നുവെങ്കിലും contractor-ന് ഇഷ്ടമുള്ളവർക്ക് 100 mtre അകലത്തിലും കൊടുക്കുന്നു. എവിടെ പരാതിപ്പെടണം ?
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുമായുള്ള പരാതികൾ 'അക്വലൂം' എന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി പരാതി നൽകുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. http://117.247.184.204:85/KWA_KLM/php/register.php കൂടാതെ 1916 എന്ന ടോൾ ...
1 0 69 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 31,20215 സെന്റ് സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ വേണ്ടി കിണർ കുഴിക്കാനോ,പൈപ്പ് കണക്ഷനോ എന്തെങ്കിലും ആനുകൂല്യം കിട്ടുമോ?ഗവൺമെന്റിന്റെയോ ബാങ്ക്കളുടെയോ ഭാഗത്ത് നിന്ന് ?
5 സെന്റിൽ വാഴ കൃഷി ചെയ്യുന്നതിന് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളൊന്നും നിലവിലുള്ളതായി കാണുന്നില്ല.
1 0 67 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2021ഒരു കുടി വെള്ള പൈപ്പ് (1"pipe ) Road side ഇൽ കൂടി ഒരു 200 മിറ്റർ നീളത്തിൽ ഇടണ്ടതു ഉണ്ടായിരുന്നു , താറില്ലാത്ത ഭാഗത്തു കൂടി യാണു ഇടണ്ടത് എങ്കിലും പർമിഷൻ pwd യിൽ നിന്നു എടുക്കണം എന്നും അതിന്നു web site വഴി അപെക്ഷിക്കണം എന്നും അറിയാൻ കഴിഞ്ഞു , എന്നാൽ പ്രസ്തുത site എതാണെന്നൊ എങ്ങിനെയാണു അപെക്ഷിക്കണ്ടത് എന്നറിയില്ല. എന്ത് ചെയ്യണം ?
കേരള വാട്ടർ അതോറിറ്റിയുടെ വെബ് സൈറ്റിലെ സർവീസസ് എന്ന മെനുവിലെ ന്യൂ കണക്ഷൻസ് ( https://kwa.kerala.gov.in/service/new-water-connection/ ) എന്ന ലിങ്കിൽ താങ്കൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 28,2021ജപ്പാൻ കുടിവെള്ള പദ്ധതി മുഖന്തിരം പൈപ്പ്ലൈൻ കണക്ഷന് അപേക്ഷിക്കുന്നത് എങ്ങനെ ആണ്? ഈ പദ്ധതി നടപ്പാക്കുന്നത് പഞ്ചായത്ത് ആണോ? വാട്ടർ അതോറിറ്റി ആണോ?
കുടിവെള്ള കണക്ഷൻ ആവശ്യമുള്ള ഗുണഭോക്താവ് തന്റെ വീടിനു ഏറ്റവും അടുത്തുള്ള വാട്ടർ ലൈൻ (അത് ഏതു പദ്ധതി പ്രകാരം ഇട്ടതായാലും) വാട്ടർ അതോറിറ്റിയുടെതാണോ അതോ പഞ്ചായത്തിലെ ഏതെങ്കിലും ഗുണഭോക്തൃ സമിതിയുടെ ...
1 0 249 -
Try to help us answer..
-
വാട്ടർ അതോറിറ്റിയിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുമ്പോൾ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചാൽ സ്വീകരിക്കുമോ?
Write Answer
-
1. ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കുടിവെള്ള പദ്ധതിയുടെ കരം എവിടെയാണ് അടെയ്ക്കേണ്ടത് ? 2. ഇത് ഓൺലൈൻ അടക്കാമോ ? സൈറ്റ് നൽകാമോ.? 3. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന കുടിവെള്ളത്തിന് ഉപഭോക്താക്കളിൽ നിന്നും എങ്ങനെയാണ് ചാർജ് ഈടാക്കുന്നത് ? 4. എങ്ങനെയാണ് ഈ തരത്തിൽ ചാർജ് ഈടാക്കുന്നത് ? 5. നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ബിപിഎൽ കുടുംബങ്ങൾക്ക് ഇതിലൂടെ തികച്ചും സൗജന്യമായാണോ നൽകുന്നത് ?
Write Answer
-
നഗര പരിധിയിൽ 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാൻ വാട്ടർ കണക്ഷൻ ലഭിക്കാൻ എന്ത് ചെയ്യണം?
Write Answer
-
ജലജീവൻ മിഷൻ New Connection പാലോട് സെക്ഷൻ കീഴിൽ വിതുര ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ 15 മീറ്ററിൽ അധികം പൈപ്പ് ആവശ്യം ഉള്ളവരിൽ നിന്ന് കോൺടാക്ടർ പണം വാങ്ങുന്നതായി അറിയുന്നു, ആയതു kwa അനുവദിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പരാതി എവിടെ കൊടുക്കണം?
Write Answer
-
Main Road le koodi water connection und.edarod le thamasikkunna yenikku connection ella. A eda rodil thamasikkunnavar mattu thamasakkar koodichernnu connection yeduthittund. Yenikku main roadil ninni ottakku connection yedukkan ulla cash ella. athinal yenikku connection kittan yenthu chyaanum?
Write Answer
-
വാട്ടർ അതോറിറ്റിയിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുമ്പോൾ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചാൽ സ്വീകരിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89838 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3184 66242 -
KSFE
Government of Kerala . Answered on August 11,2022മൾട്ടി division ചിട്ടിയിൽ വീത പലിശ ഏതു രീതിയിലാണ് കണക്കാക്കുന്നത്?
എല്ലാ ഡിവിഷനിലേയും മൊത്തം ലേലക്കിഴിവിനെ ആ ചിട്ടിയിൽ ആകെയുള്ള ഇടപാടുകാരുടെ (എല്ലാ ഡിവിഷനിലും കൂടിയുള്ള) എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരാൾക്ക് ലഭിയ്ക്കുന്ന വീതപ്പലിശ.
1 0 243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 414 8243 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 19,2022Status of re-registration shows that "Pending at REN Verification". What is the meaning of that?
Means your application is at Registration Entry level verification.
1 0 2531 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6895 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 18,2022Inspection for my vehicle is done but status shows as 'Pending at Ren Verification'. Is there any action required from my end as I have completed all formalities. How much time it takes for RC card to be dispatched?
No action needed. Wait and check application status. The delivery depends on the volume of pending files
1 0 2030 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on November 23,2023What is voice of stake holder survey report in yip and how to do the survey and submit it?
Refer the VOS Survey Handbook to understand more about the VOS Survey with examples here. Here you can see the ...
1 0 324 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328