ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് old age pention കിട്ടുമോ? അപേക്ഷിക്കാൻ പറ്റുമോ?






സ്വന്തം ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധികളിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്നും പെൻഷൻ ലഭിക്കും. ഇത്തരക്കാർക്ക് 600 രൂപയാണ് പെൻഷനായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question