Home |Name Change Procedure Kerala |
ഗസറ്റ്ൽ പരസ്യം ചെയ്തു പേര്തിരുത്തിയാൽ SSLC PlusTwo Digree certificate ൽ പേര് തിരുത്താൻ സാധിക്കുമോ? അങ്ങനെ തിരുത്താൻ സാധിച്ചാൽ ഭാവിയിൽ school Record ലെ Name different ആണ് എന്ന പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? പേരിന്റെ initial തിരുത്താൻ ആയിരുന്നു.
ഗസറ്റ്ൽ പരസ്യം ചെയ്തു പേര്തിരുത്തിയാൽ SSLC PlusTwo Digree certificate ൽ പേര് തിരുത്താൻ സാധിക്കുമോ? അങ്ങനെ തിരുത്താൻ സാധിച്ചാൽ ഭാവിയിൽ school Record ലെ Name different ആണ് എന്ന പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? പേരിന്റെ initial തിരുത്താൻ ആയിരുന്നു.
Kerala Institute of Local Administration - KILA, Government of Kerala
Answered on September 14,2023
Answered on September 14,2023
ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയ പേരിന് അനുസരിച്ച മാറ്റം SSLC യില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. SSLC യില്‍ പേര് മാറ്റിയ ശേഷം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അതനുസരിച്ച് പേര് മാറ്റി നല്കുവാന് അപേക്ഷ നല്കി നോക്കുക. SSLC ഉണ്ടെങ്കില്‍ മറ്റ് സ്കൂള്‍ റെക്കോഡ് കളുടെ ആവശ്യം വരുകയില്ല.
Guide
  Click here to get a detailed guide
How to Change Your Name Legally in India?
There are multiple reasons to change your name such as Initial is missing or not expanded Middle or last name is missing The name differs in certificates issued in schools or ..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 201 3893 -
Niyas Maskan
Village Officer, Kerala . Answered on March 08,2020I am from Kerala. I want to take a Birth certificate for my child. For that, the Village Officer is inquiring about my mother's school certificate in which it contains an initial error in her name. Is the birth certificate of the mother enough?
If the Village Officer wants the proof, show the SSLC certificate of Mother. As I didn't understand the purpose ...
1 31 464 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2021എന്റെ അമ്മ 2010 ഇൽ ഡിവോഴ്സ് ആയ വ്യക്തി ആണ്. എന്നാൽ ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ( ആധാർ, റേഷൻ കാർഡ്) ഭർത്താവിന്റെ വീട്ടുപേര് ആണ് കിടക്കുന്നതു. ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ഭർത്താവിന്റെ വീട് പേര് മാറ്റി ഞങളുടെ വീടിന്റെ പേര് " house name" ആയി അഡ്രസ് മാറ്റാൻ സാധിക്കുമോ?
കഴിയും. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി താങ്കളുടെ പുതിയ മേൽവിലാസം കാണിക്കുന്ന താമസ സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ച് വാങ്ങുക. അതുമായി സമീപത്തുള്ള ആധാർ ...
1 0 64 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 183 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 26,2021ഒൻപതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിലുള്ള പേര് മാറ്റി വേറെ പേരാക്കുന്നതിന് സാധിക്കുമോ? സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റിലുള്ള പഴയ പേരിൽ തന്നെയാണ് എഴുതി തന്നിരിക്കുന്നത്. വേറെ എന്തെങ്കിലും മാർഗമുണ്ടോ?
കുട്ടികളെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് തിരുത്തുവാൻ കഴിയുകയുള്ളൂ. കുട്ടികളുടെ പേര് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി തിരുത്തിയ ശേഷം ആ പേരുകൂടി ...
1 0 44 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 09,2021കുട്ടിയുടെ പേര് സ്കൂളിൽ നൽകിയതിൽ അച്ഛന്റെ പേരിന്റെ ഇനിഷ്യൽ സർട്ടിഫിക്കറ്റിൽ ആദ്യവും സ്ക്കൂൾ രജിസ്റ്ററിൽ അച്ഛന്റെ പേരിന്റെ അവസാനവുമാണ് ഇനീഷ്യൽ ചേർത്തിരിക്കുന്നത്. ഇതിൽ പ്രശ്നമുണ്ടോ? അതായത് ഒരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ ആദ്യം ഇനീഷ്യൽ ചേർത്തെങ്കിൽ മാറ്റാരു സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ അവസാനം ജനീഷ്യൽ ചേർത്തും. ഉദാ. കെ.എം ജോഷി - മറ്റൊന്ന് ജോഷി കെ.എം.
ജോഷിയുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ ജോഷിയുടെ പേര് ചേർത്തിരിക്കുന്നത് അങ്ങനെതന്നെ കുട്ടിയുടെ സർട്ടിഫിക്കറ്റുകളിലും ജോഷിയുടെ പേര് ചേർത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വ്യത്യസ്ത സർട്ടിഫിക്കറ്റുകളിലെ ഒരേ ഇനങ്ങളിലുള്ള ...
1 0 84 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 10,2021ഒരാളുടെ പേര് അയാൾ രണ്ടു തരത്തിൽ ഉപയോഗിക്കുന്നു. ഒന്ന് ഇനീഷ്യൽ പേരിന്റെ ആദ്യം ചേർക്കുന്നു. മറ്റൊരവസരത്തിൽ പേരിന്റെ അവസാനം ഇനീഷ്യൽ ചേർക്കുന്നു. ഇതിൽ അപാകതയുണ്ടോ?
പേരിന് ശേഷമാണ് ഇനിഷ്യലുകൾ ചേർക്കേണ്ടത്. താങ്കളുടെ സ്കൂൾ രേഖകൾ പരിശോധിക്കുക.അതിലെല്ലാം പേരിന് ശേഷമായിരിക്കും ഇനിഷ്യലുകൾ ചേർത്തിരിക്കുന്നതെന്ന് കാണാം. ഓദ്യോഗിക രേഖകളിൽ അങ്ങനെതന്നെ എഴുതുന്നതാണ് അഭികാമ്യം.
1 0 52 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 09,2021ഒരാളുടെ പേരിന്റെ മുമ്പ് ഇനീഷ്യൽ വികസിപ്പിച്ച് എഴുതിയാൽ അതായത് സാധാരണ ഉപയോഗിക്കുന്നതിൽ വ്യത്യസ്തമായി സർനെയിം എഴുതിയാൽ അത് 2 വ്യക്തികളാണ് എന്ന അവസ്ഥ വരുമോ ? ഉദാഹരണമാരി കെ.വി .കുമാരൻ എന്നയാൾ കാരിച്ചാൽ വേലായുധൻ കുമാരൻ എന്ന് പേരേഴുതിയാൽ പ്രശ്നമാകമോ?
പേരിന് ശേഷമാണ് ഇനിഷ്യലുകൾ ചേർക്കേണ്ടത്. താങ്കളുടെ സ്കൂൾ രേഖകൾ പരിശോധിക്കുക. അതിലെല്ലാം പേരിന് ശേഷമായിരിക്കും ഇനിഷ്യലുകൾ ചേർത്തിരിക്കുന്നതെന്ന് കാണാം. ഓദ്യോഗിക രേഖകളിൽ അങ്ങനെതന്നെ എഴുതുന്നതാണ് അഭികാമ്യം.
1 0 32 -
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on December 04,2022എന്റെ adhaar card ലെ പേരും ബർത്ത് സര്ടിഫിക്കറ്റിലെ ലെ പേരും രണ്ടാണ്. എന്റെ ബർത്ത് സര്ടിഫിക്കറ്റിലെ ലെ പേരാണ് sslc കു ഞാൻ കൊടുത്തത്. ഇപ്പോൾ ഞാൻ എന്റെ sslc സർട്ടിഫിക്കറ്റ് digilocker ഇൽ സെർച്ച് ചെയ്യുമ്പോൾ name not matched അല്ലെഗിൽ not isssued എന്നാണ് കാണിക്കുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്?
Kindly share the issue or query in English or Hindi only.
1 0 60 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 15,2021ഗസ്റ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയാൽ SSLC ബുക്കിൽ മാറ്റേണ്ടതുണ്ടോ?
വേണ്ട. എസ്.എസ്.എൽ. സി ബുക്ക് നല്‍കേണ്ട ആവശ്യമുള്ളിടങ്ങളിൽ എസ്.എസ്.എൽ. സി ബുക്കും ഗസറ്റ്നോട്ടിഫിക്കേഷന്റെ സാക്ഷ്യപെടുത്തിയ പകർപ്പും നൽകിയാൽ മതിയാവും.
1 0 356 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 19,2021ഗസ്റ്റ് വിജ്ഞാനപനത്തിലൂടെ പേര് മാറ്റിയാൽ SSLC സർട്ടിഫിക്കറ്റിൽ മാറ്റേണ്ടതില്ല എന്ന് അറിഞ്ഞു. അത് ഓഫീസർമാർക്ക് അറിയില്ല. അവർ സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുത്തണം എന്ന് ആവിശ്യപ്പെടുകയാണ്. അവർക്ക് കാണിച്ചു കൊടുക്കാൻ government order എന്തെങ്കിലും ഉണ്ടോ?
ഇത്തരത്തിൽ ഒരു നിർദ്ദേശം സാധാരണയായി ഒരു ഉദ്യോഗസ്ഥനും നൽകാൻ സാധ്യതയില്ല. ഗസറ്റ് വിജ്ഞാപന പ്രകാരം പേര് മാറ്റിയാൽ അതനുസരിച്ച് SSLC ബുക്കിൽ തിരുത്തൽ വരുത്തുകയില്ല. SSLC ...
1 9 168 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 11,2021സ്കൂൾ സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്താണ് ചെയ്യേണ്ടത്? പാസ്പോർട്ടിലും ആധാർ കാർഡിലും ഒരേ പേരാണ്?
സ്കൂൾ രേഖകളിലെ പേരിൽ തിരുത്തൽ വരുത്തുന്നത് സംബന്ധിച്ച അപേക്ഷ ഫാറത്തിന്റെ പകർപ്പും അത് സംബന്ധിച്ച മാനദണ്ഡങ്ങളും ചുവടെ ചേർക്കുന്നു. അതനുസരിച്ച് അപേക്ഷ നൽകുക. APPLICATION FOR CORRECTIONS ...
1 10 438 -
Niyas Maskan
Village Officer, Kerala . Answered on November 16,2021എന്റെ sslc സെര്ടിഫിക്കറ്റിലെയും birth സർട്ടിഫിക്കറ്റിലെയും പേരിലെ അക്ഷരങ്ങൾ ചെറിയ വ്യത്യാസം ഉണ്ട്. Birth certificateൽ Thaslima A എന്നും sslc യിൽ Thasleema A എന്നുമാണ് ഉള്ളത്. തിനാൽ passport എടുക്കുമ്പോൾ name change ചെയ്യാതെ one and the same സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുമോ?verificationൽ എന്തേലും problem ഉണ്ടാകുമോ?
പാസ്പോർട്ട് എടുക്കുമ്പോൾ ഏറ്റവും ശരിയായിട്ടുള്ള അഡ്രസ്സ് ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെൻന്റുകളിൽ ഏതാണോ അതിനനുസരിച്ചുള്ള സ്പെല്ലിങ് ആയിരിക്കണം പാസ്പോർട്ടിൽ വരേണ്ടത്. അങ്ങനെ പാസ്പോർട്ടിന് അപ്ലൈ ചെയുക. പിന്നീട് പാസ്പോർറ്റിലെയും ...
1 0 155 -
Try to help us answer..
-
I am from Kerala. I would like to change my Ist name. I am 29 years old, unmarried woman. My doubt is in profoma,can my father and mother sign as witneses or need to be signed by someone else as witness?
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change name while studying degree in Kerala?
Write Answer
-
What is the first step which I do to change my name in Kerala?
Write Answer
-
I am from Kerala. I would like to change my Ist name. I am 29 years old, unmarried woman. My doubt is in profoma,can my father and mother sign as witneses or need to be signed by someone else as witness?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89807 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6602 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66236 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023