ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?


wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test cum completion റിപ്പോർട്ട് സ്ഥല പരിശോധനാ സമയത്ത് കാണിക്കണം. ഫീസ് അടയ്ക്കണം

നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷയും ID proof ന്റെ Copy യും സെക്ഷനോഫീസിൽ സമർപ്പിച്ച് ഫീസ് അടച്ചാലും മതി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question