ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിക്കാമോ ?






Rahul Rahul
Answered on June 16,2020

ഉദ്ദേശ്യം:കുട്ടികളുടെ നൈസർഗിക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

നടപടിക്രമം:നൈസർഗിക കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ക്രീനിംങ് ടെസ്റ്റിൽ ലഭിക്കുന്ന മാർക്കിന്റെയും യു. എസ്. എസ്.പരീക്ഷയ്ക്കു ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ പ്രഗത്ഭരായ കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ വിദ്യാഭ്യാസജില്ലയിൽനിന്നും 20 കുട്ടികളെ വീതം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. പ്രത്യേകം നിയമിച്ചിട്ടുള്ള ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് ചുമതല.

അപേക്ഷിക്കേണ്ട വിധം:ജില്ലാ കോ-ഓർഡിനേറ്റർ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടർക്ക്

സമയപരിധി:അദ്ധ്യയന വർഷത്തിന്റെ ആരംഭം


tesz.in
Hey , can you help?
Answer this question