ചുമത്തിയ കെട്ടിട നികുതിയിന്മേലുളള അപ്പീൽ എങ്ങനെ അപേക്ഷിക്കണം?






Vinod Vinod
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷ ഗ്രാമപഞ്ചായത്തിൽ  നിന്നോ /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുളള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകർപ്പ് സഹിതം 30 ദിവസത്തിനകം ധനകാര്യ/ നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മറ്റിയ്ക്കാണ് അപ്പീൽ നൽകേണ്ടത്.


tesz.in
Hey , can you help?
Answer this question