ഞങ്ങളുടെ മതിൽ PWD റോഡിന് അടുത്താണ്. ബലക്ഷയം കാരണം അത് പുതുക്കി കെട്ടുന്നതിന് പഞ്ചായത്തിൻറെ അനുമതി ആവശ്യമുണ്ടോ? അങ്ങനെ പണിയുന്ന മതിൽ PWD റോഡിൽ നിന്ന് ഇറക്കി കെട്ടേണ്ട ആവശ്യമുണ്ടോ ?






അനുമതി വാങ്ങണം. PWD റോഡ് ഒഴിവാക്കി നമ്മുടെ സ്ഥലത്ത് മതിൽ കെട്ടാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question