ഞാനും എൻ്റെ ഭർത്താവും വാടകവീട്ടിൽ ആണ് കഴിയനെ, ഹിന്ദു (നായർ) - ക്രിസ്ത്യൻ intercaste marriage ആയിരുന്നു. എനിക്ക് EWS certificate ലഭിക്കാനായി ഞങ്ങളുടെ മാതാപിതാക്കളുടെ assets and family income കനിക്കേണ്ടത്തുണ്ടോ?


കാണിക്കേണ്ടിവരും. EWS മാനദണ്ഡം അനുസരിച്ച് കുടുംബം എന്നതിൽ അപേക്ഷക/അപേക്ഷകൻ, മാതാപിതാക്കൾ, 18 വയസിന് താഴെ പ്രായമുള്ള മക്കൾ, 18 വയസിന് താഴെ പ്രായമുള്ള സഹോദരങ്ങൾ, അപേക്ഷകയുടെ/ അപേക്ഷകന്റെ പങ്കാളി എന്നിവർ ഉൾപ്പെടും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question