ഞാൻ disability പേഴ്സൺ ആണ്. അപ്പോ എനിക്ക് ലൈഫ് മിഷൻ വീടിനു അപേക്ഷിക്കാൻ എവിടെയാണ് ചെല്ലേണ്ടത്?






ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അനുകൂല്യത്തിനായി ഇപ്പോൾ പുതിയതായി അപേക്ഷ ക്ഷണിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ അന്വേഷിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question