ഞാൻ പ്രവാസി പെൻഷൻ സ്‌ക്കിമിൽ പണം അടച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ 5 വര്ഷം തികഞ്ഞു. ഇനി ഇത് stop ചെയ്താൽ 60 വയസ്സ് കഴിയുമ്പോൾ പെൻഷൻ കിട്ടില്ലേ? അപ്പോൾ ഇത് സ്റ്റോപ്പ് ചെയ്യാൻ എന്ത് ചെയ്യണം?






pravasihelper pravasi online helper
Answered on September 11,2023

പ്രവാസി ക്ഷേമനിധി അംഗമായാൽ 5 വർഷം അല്ല അടകേണ്ടത് 60 വയസു കംപ്ലീറ്റ് ആകുന്നത് വരെ അടകണം.

5 വർഷം എന്നത് 55 വയസിനു മുകളിൽ ഉളളവർ രജിസ്റ്റർ ചെയ്യുമ്പോൾ ആണ്.

അല്ലാത്ത ഏതു പ്രായക്കാർ അംഗത്വം എടുതാലും  60 വയസ്സ് കംപ്ലീറ്റ് ആകുന്നത് വരേ monthily payment അടകണം അല്ലങ്കിൽ ഫൈൻ വരും

 

tesz.in
Hey , can you help?
Answer this question