Home |Kerala Land Registration |
ഡിമാൻറ് നോട്ടീസോ, രജിസ്ട്രേഡ് ലെറ്ററോ നൽകാതെ പോപ്പർട്ടി ടാക്സ് കുടിശ്ശികയ്ക്ക് ആർ.ആർ. നോട്ടീസ് ലഭിച്ചിരുന്നു.നോട്ടീസിൽ പറഞ്ഞിരിക്കുന്ന നമ്പർ അനുസരിച്ച് എനിക്ക് അങ്ങിനെയൊരു ബിൽഡിംഗുമില്ല. RTI പ്രകാരം നോട്ടീസിൽപ്പറഞ്ഞ ബിൽഡിംഗ് നമ്പറിൻ്റെ അസസ്മെൻ്റ് രജിസ്റ്റർ എടുപ്പിച്ചപ്പോൾ എൻ്റെ പേരിൽ ഇതേ നമ്പറിൽ ബിൽഡിംഗ് ഉള്ളതായി കാണുന്നു. എന്നാൽ പഴയതും , പുതിയതുമായ നമ്പറുകൾ പ്രകാരം ഒത്തു നോക്കിയിട്ടും എനിക്ക് നിലവിലോ, മുൻകാലത്തോ അങ്ങിനെയൊരു ബിൽഡിംഗ് ഇല്ല എന്ന് ഉറപ്പുണ്ട്. എനിക്ക് ഇല്ലാത്ത ബിൽഡിംഗിൻ്റെ പേരിൽ എനിക്കെതിരെയുള്ള ജപ്തി നടപടി പിൻവലിക്കാനുള്ള അപേക്ഷയ്ക്ക് രണ്ടു മാസമായിട്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മറുപടിയൊന്നും ലഭിക്കാത്തതിനാൽ റവന്യൂ അധികാരികളിൽ നിന്നുള്ള ജപ്തി നടപടികൾ എങ്ങിനെ ഒഴിവാക്കാനാകും ?

James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on August 28,2020
Answered on August 28,2020
താങ്കൾക് 4 മാർഗങ്ങൾ ഉണ്ട്.
- ഇങ്ങനെയൊരു ബിൽഡിങ് എൻറെ ഉടമസ്ഥതയിൽ ഇല്ല അതുകൊണ്ട് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് വില്ലേജ് ഓഫീസർക്ക് ഒരു കത്ത് കൊടുക്കുക.കത്തിന് കൈപ്പറ്റ് രസീത് വാങ്ങുക.
- സ്വന്തം പേരിൽ ഇല്ലാത്ത ബിൽഡിംഗ് ജപ്തി ചെയ്ത് ക്യാഷ് ഈടാക്കിക്കോളാൻ വില്ലജ് ഓഫീസർക് ലെറ്റർ കൊടുക്കുക
- ഇല്ലാത്ത ബിൽഡിങ്ങിന്റെ പേരിൽ എനിക്ക് എതിരെ Revenue Recovery നടപടി നടത്തി ഏതെങ്കിലും രീതിയിൽ എന്നെ ബുദ്ധിമുട്ടിച്ചാൽ താങ്കൾക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് കാണിച് അധികാരികൾക്കു നോട്ടീസ് നൽകുക.
- പഞ്ചായത്തിൽ വിവരാവകാശ പ്രകാരം ലെറ്റർ കൊടുക്കുക. ഏത് ബിൽഡിംഗ് ആണ് താങ്കളുടെ പേരിൽ ഉണ്ടെന്ന് അറിയാൻ.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide