തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായം ലഭിക്കുമോ ? ലഭിക്കുമെങ്കില്‍ എത്ര രൂപയാണ് ലഭിക്കുക? ഈ സഹായം ലഭിക്കുന്നതിനായി എന്താണ് ചെയ്യേണ്ടത് ?
Answered on May 20,2021
സാധുക്കളായ വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനാസഹായമായി 30000 രൂപ സർക്കാർ തദ്ദേശ്ശ സ്ഥാപനങ്ങൾ വഴി അനുവദിക്കുന്നുണ്ട്.
അതിനായി ചുവടെ പറയുന്ന രേഖകൾ ബന്ധപ്പെട്ട തദ്ദേശ്ശ ഭരണ സ്ഥാപനത്തിൽ നൽകണം.
1) നിശ്ചിത ഫാറത്തിലുള്ള അപേക്ഷ (തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും സൗജന്യമായി ലഭിക്കും)
2) അപേക്ഷക വിധവയാണെന്ന് തെളിയിക്കുന്ന രേഖ
3) വിവാഹിതയാകുന്നു പെൺകുട്ടിയുടെ വയസു തെളിയിക്കുന്ന രേഖ (വിവാഹ തീയതിയിൽ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം)
4)വിവാഹത്തിന് മുൻപ് ധനസായത്തിന് അപേക്ഷിക്കുന്ന സംഗതിയിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള വിവരം പ്രതിപാദിച്ചു കൊണ്ടുള്ള പ്രതിശുത വരന്റെ സത്യവാങ് മൂലം
5) 3 വർഷമായി പെൺകുട്ടി കേരളത്തിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ.
6) വിവാഹത്തിന് ഒരു മാസം മുൻപ് അപേക്ഷിക്കാത്ത സംഗതിയിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ.
7) വരുമാന സർട്ടിഫിക്കറ്റ് (കുടുബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടരുത്).
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Nimi
Answered on January 18,20242018 ലാണ് എന്റെ വിവാഹം നടന്നത് രണ്ട് വീട്ടുക്കാർ മാത്രം. ക്ഷണക്കത്ത് ഇല്ല , ആരാധനാലയത്തിലുമല്ല. വീട്ടിൽ നിന്ന് ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല. ഇനി ചെയ്യാൻ പറ്റുമോ ?
Yes. Do registration under special marriage act. (register marriage) Apply-put notice board - 30 days - register
1 2 31 -
David Hill
US Immigration Expert .I am in the USA. My 2 green card through marriage / investment is lost/stolen/destroyed. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 12 -
-
David Hill
US Immigration Expert .I am in the USA. My 2 year green card through marriage has expired. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 6 -
David Hill
US Immigration Expert .My AP comes from an I-485 filed on the basis of marriage to a US citizen or LPR. May I travel without my spouse?
This is not recommended unless you are traveling to your country of: birth citizenship previous residence
1 0 6 -
David Hill
US Immigration Expert .We have different religions and different religion marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 7 -
-
David Hill
US Immigration Expert .We are a same sex couple and same sex marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online. Link
1 0 243 -
David Hill
US Immigration Expert .Do I need to submit my marriage license with my other supporting documentation due to changing my name for US Passport?
Yes, you need to submit your original or certified name change document, marriage certificate, (no photocopies or notarized copies) ...
1 0 5 -
Himesh Dharamshi
Answered on December 28,2023I am a sc women. My husband is jain 3b. Are we both eligible to apply intercaste marriage bonus from Karnataka government?
There is a difference between Inter-religion and Inter-cast Marriage. This scheme is only applicable if one is SC/ST and ...
1 0 171 -
-
Nimi
Answered on February 26,2023Is the bill from the convention centre required to get marriage certificate? My parents are married for 25 years. All other documents were submitted but the officer is asking for a bill (25 years old) with a bill number. What should be done?
Not required. Tell that officer you will file RTI right to information application if he asks for receipt again ...
1 0 8 -
Radesh
Answered on August 08,2023I have applied for intercaste marriage in karnataka, it's showing instalment paid but the officer gave me the application form of the Canara bank to open an FD with the documents. Is this the procedure?
Yes, married couple must open FD account in nationalised bank to redeem
1 0 24 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on September 14,2022ഭർത്താവിന്റെ വീട്ടിലെ കാർഡിൽ പേര് ചേർക്കണമെങ്കിൽ Marriage certificate നിർബന്ധമാണോ? Marriage certificate ഇല്ല
ഒരു റേഷൻ കാർഡ് അപേക്ഷയിൽ എന്തെങ്കിലും വ്യക്തത കുറവുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം അത് പരിഹരിക്കുന്നതിന് വേണ്ട രേഖകൾ ആവശ്യപ്പെടുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ട്. Marriage ...
1 0 247 -
Kabir Khan
Practicing Company Secretary . Answered on July 07,2022I was born in Karnataka. But after marriage living in Kerala. I have scheduled caste certificate from Karnataka. Now I want to get caste certificate from Kerala state. What is the procedure?
First of all apply for a new Ration Card with you and your husband name then go to the ...
1 0 1122 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്