താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം ?






Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷയുമായി  ഗ്രാമപഞ്ചായത്ത് /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

സ്വന്തം വീട്ടിലല്ല താമസമെങ്കിൽ വാടക കരാർ അല്ലെങ്കിൽ ഉടമയുടെ സമ്മതപത്രം വേണം.

കെട്ടിടനമ്പർ കാണിച്ചിരിക്കണം.

ആവശ്യം വ്യക്തമാക്കിയിരിക്കണം.

സാധാരണ താമസക്കാരനായിരിക്കണം


tesz.in
Hey , can you help?
Answer this question