ദർത്താവിനു വാർദ്ധക്യ കാല പെൻഷൻ ഉണ്ടെങ്കിൽ ഭാര്യക്ക് പെൻഷൻ കിട്ടാൻ അർഹതയുണ്ടോ?






ഭർത്താവ് സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു എന്നുള്ളത് ഭാര്യക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് തടസമല്ല. മറ്റു തരത്തിൽ അർഹതയുണ്ടെങ്കിൽ ഭാര്യക്കും പെൻഷൻ ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question