നാട്ടിലെ റോഡ് ടാറിങ് ചെയ്യുവാൻ എന്തൊക്കെയാണ് procedures ?






ബന്ധപ്പെട്ട കൗൺസിലർ/പഞ്ചായത്ത് മെമ്പറെ കണ്ട് ആവശ്യം അറിയിക്കുക. കൂടാതെ വാർഡ് സഭ/ഗ്രാമസഭയിൽ പങ്കെടുത്ത് ആവശ്യം അറിയിക്കുകയും ചെയ്യുക. ഗ്രാമസഭാ തീരുമാനപ്രകാരം മുൻഗണനാക്രമത്തിൽ നഗരസഭ/പഞ്ചായത്ത്  നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫണ്ട് ലഭ്യതക്കനുസരിച്ച് പ്രവർത്തി ഏറ്റെടുക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide