നൈപുണ്യ സമുന്നതി പദ്ധതി എന്താണ് ?


Varun Varun
Answered on June 07,2020

സംവരണേതരവിഭാഗങ്ങളിലെ യുവജനങ്ങൾക്കു പുത്തൻ ദിശാബോധം നല്കു‌ക‌ എന്ന ആശയം ഉൾക്കൊണ്ട് നടപ്പിലാക്കുന്ന നൂതന തൊഴിൽനൈപുണ്യപരിശീലനപദ്ധതി. മുന്നാക്കസമുദായങ്ങളി‌ലെ‌ അഭ്യസ്തവിദ്യരാ‌യ‌ യുവജനങ്ങൾക്ക്‌ തൊഴിൽനേടിയെടുക്കുന്നതിനും സംരംഭകത്വനൈപുണ്യവികസനത്തിനും ഉള്ളതാണു‌ പദ്ധ‌തി‌.


tesz.in
Hey , can you help?
Answer this question