പട്ടികജാതിവിഭാഗങ്ങൾക്കുള്ള പദ്ധതികൾ വിവരിക്കാമോ ?






Ramesh Ramesh
Answered on June 30,2020

പട്ടികജാതിവിഭാഗങ്ങൾക്കുള്ള പദ്ധതികൾ

ക്രമ നം. പദ്ധതിയുടെ പേര് പരമാവധി വായ്പത്തുക പലിശനിരക്ക് (വാർഷികപലിശ)
1 സ്വയംതൊഴിൽ പദ്ധതി (വാർഷികവരുമാനം 3 ലക്ഷം രൂപ) 30 ലക്ഷം രൂപ 5 ലക്ഷം വരെ – 6% 5-10 ലക്ഷം വരെ – 8% 10-20 വരെ – 9% 20-30 വരെ – 10%
2 വിദ്യാഭ്യാസ വായ്പാപദ്ധതി ഇന്ത്യയിൽ 10 ലക്ഷം രൂപ വിദേശത്ത് 20 ലക്ഷം രൂപ (പ്രതിവർഷം 4 ലക്ഷം രൂപ) 3.5%

tesz.in
Hey , can you help?
Answer this question