പന്നി, പട്ടി എന്നിവയെ വളർത്തുന്നതിനുളള ലൈസൻസിന് എങ്ങനെ അപേക്ഷിക്കണം ?






Manu Manu
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷ നൽകണം. 

പട്ടിയ്ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പമുണ്ടാകണം.പ്രായം, നിറം എന്നിവ കാണിച്ചിരിക്കണം.

ഓരോ മൃഗത്തി നും 10 രൂപ നൽകണം.


tesz.in
Hey , can you help?
Answer this question