പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?






അപേക്ഷ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹത പരിശോധന നടത്തിയാണ് ആനുകൂല്യം നൽകുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2020 ൽ അപേക്ഷ ക്ഷണിച്ചതനുസരിച്ച് അപേക്ഷ നൽകിയവരുടെ അർഹത പരിശോധന പൂർത്തിയായി ലിസ്റ്റ് തയ്യാറായി വരുകയാണ്. ഇനി ഭവന നിർമ്മാണത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question