പെർമിറ്റില്ലാത്ത നിർമ്മാണം/ വ്യതിയാനം/കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന് എങ്ങനെ അപേക്ഷിക്കണം ?






Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച നിശ്ചിത ഫോറത്തിലുളള അപേക്ഷ. ആധാരത്തിന്റെ പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാനും മറ്റനുബന്ധ പ്ലാനുകളും. അംഗീകൃത പ്ലാനിൽ നിന്നും വ്യതിയാനമുണ്ടെങ്കിൽ അംഗീകൃത പ്ലാനും ലഭിച്ച പെർമിറ്റും ഫീസ് ഒടുക്കിയ രേഖയും.

രാജിയാക്കല്‍ ഫീസ് "ഷെഡ്യൂള്‍ 2" പ്രകാരമുള്ളതിന്റെ ഇരട്ടി.


tesz.in
Hey , can you help?
Answer this question