പ്രൊഫഷണൽ ടാക്സ് എന്തിന് പിരിച്ചെടുക്കുന്നു എന്ന് അറിയാവുന്നവർ പ്രതികരിക്കാമോ?






Employement നികുതി  ചുമത്തുവാനുള്ള അധികാരം ലോക്കൽ ഗവണ്മെന്റ്നു ആണ്(Municipality/Panchayat/Corporation).  ലോക്കൽ ഗവണ്മെന്റിന്റെ ഒരു വരുമാന സ്രോതസാണ് പ്രൊഫഷണൽ ടാക്‌സ്. ഒരാൾ ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പ്രൊഫഷണൽ ടാക്‌സ് ആയി അടച്ച തുക കുറയ്ക്കാനായി സാധിക്കും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question