ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസൻസിൻ എങ്ങനെ അപേക്ഷിക്കണം?






Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച നിർദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ, കെട്ടിടം വാടകയ്ക്കാണെങ്കിൽ ഉടമയുടെ സമ്മത പത്രം എന്നിവ വെച് ഗ്രാമപഞ്ചായത്തിൽ  നിന്നോ /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

സ്ഥലത്തിന്റെ രേഖ, വസ്തു നികുതി ഒടുക്കിയതിന്റെ തെളിവ്, പുരയിടം/കെട്ടിടത്തിന്റെ പ്ലാനും മറ്റനുബന്ധ പ്ലാനുകളും, മറ്റു സ്ഥാപന ങ്ങളിൽ നിന്നും ലഭിക്കേണ്ടു ന്ന നിരാക്ഷേപപത്രങ്ങൾ (ഉദാ:- പൊല്യൂഷൻ കൺട്രോൾ ബോർഡ്, ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, ഫയർഫോഴ്‌സ്, ഫാക്ടറി ഇൻസ്‌പെക്ടർ, മൈനിംഗ് & ജിയോളജി, വനം വകുപ്പ്, എക്‌സ് പ്ലോസീവ് ലൈസൻസ് തുടങ്ങിയവ), യന്ത്ര ശക്തിയോ നിർമ്മാണ യന്ത്രമോ യന്ത്രസാമഗ്രിയോ സംബന്ധിച്ച് തദ്ദേശ സ്ഥാപനം ആവശ്യപ്പെടുന്ന വിവരങ്ങൾ.


tesz.in
Hey , can you help?
Answer this question