ഭവനസമുന്നതി പദ്ധതി എന്താണ് ?


Vinod Vinod
Answered on June 07,2020

നാശോന്മുഖമായികൊണ്ടിരിക്കുന്ന അഗ്രഹാരങ്ങളുടെയും ജീർണ്ണാവസ്ഥയിലായ വീടുകളുടെയും അറ്റകുറ്റപ്പണികളും നടപ്പിലാക്കിവരു‌ന്നു‌. മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് രണ്ടുലക്ഷം രൂപവരെയുള്ള‌ ധനസഹായം അനുവദിക്കുന്നു.


tesz.in
Hey , can you help?
Answer this question