ഭാര്യയുടെ അറിവോ സമ്മതമോയില്ലാതെ രണ്ടുവർഷത്തിൽ കൂടുതൽ കാലം വിട്ടുനിന്നാൽ വിവാഹ മോചനത്തിന് ആവശ്യപ്പെടാമോ ?






Ramesh Ramesh
Answered on July 07,2020

ശരിയാണ് THE HINDU MARRIAGE ACT, 1955 ലെ വകുപ്പ് 13 (1)(ib) പ്രകാരം ഭർത്താവ് 2 വർഷത്തിൽ കുറയാത്ത കാലത്തോളം ഉപേക്ഷിച്ചു പോയാൽ അത് ഭാര്യക്ക്‌ വിവാഹമോച്ചനതിനുള്ള ഒരു കാരണമായി ഉന്നയിക്കാവുന്നതാണ്. എന്നാൽ ഒരാളെ കാണാതാവുന്നതും ഉപേക്ഷിച്ചു പോകുന്നതും ഒരേ അർത്ഥത്തിൽ കാണാൻ കഴിയില്ല.


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide