ഭൂമി തർക്ക കേസുകളിൽ വിധി പറയാൻ ഇന്ത്യൻ കോടതികൾ ഇത്രയധികം സമയം എടുക്കുന്നത് എന്തുകൊണ്ട് ?






Anil Kumar Anil kumar
Answered on August 07,2020

ഓരോ കോടതിയിലും കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം അനുസരിച്ചു വൈകും, അതുപോലെ, സിവിൽ കേസുകളിൽ ധാരാളം ഡോക്യൂമെന്റുകൾ നീയമങ്ങൾ നോട്ടിഫിക്കേഷൻ പരിശോധിക്കേണ്ടി വരും. 

ജനപ്പെരുപ്പത്തിനു ആനുപാതീകമായി കോടതി പോലീസ് സ്റ്റേഷൻ തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര വർദ്ധന വരുത്തുവാൻ സർക്കാർ ശ്രമിക്കാറില്ല. അതും നിലവിൽ ഉള്ള കോടതികളുടെ ജോലിഭാരം കൂടുന്നതിന് കാരണമാകും.


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide