മരണ സർട്ടിഫിക്കറ്റില്ലെങ്കിൽ ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് കിട്ടുമോ?






മരണം രജിസ്റ്റർ ചെയ്യാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. എന്നാൽ മരണം സംബന്ധിച്ച് മറ്റ് തെളിവുകൾ ഹാജരാക്കാൻ ആയാൽ തഹസിൽദാർക്ക് വിവേചനാധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question