മുന്നാക്കവിഭാഗങ്ങള്‍ക്കുള്ള പദ്ധതികൾ വിവരിക്കാമോ ?


Vinod Vinod
Answered on June 30,2020

മുന്നാക്കവിഭാഗങ്ങള്‍ക്കുള്ള പദ്ധതികൾ (വനിതാവികസനകോർപ്പറേഷനും സംസ്ഥാനസർക്കാരും സഹകരിച്ചു നടപ്പിലാക്കുന്നു)

 

ക്രമ നം. പദ്ധതിയുടെ പേര് പരമാവധി വായ്പത്തുക പലിശ നിരക്ക് കുടുംബവാർഷിക വരുമാനം
1 സ്വയംതൊഴിൽ വായ്പ 3 ലക്ഷം രൂപ 6% ഗ്രാമം 81,000 രൂപ നഗരം 1,03,000 രൂപ

tesz.in
Hey , can you help?
Answer this question