റേഷൻ കാർഡിലെ  RR, BR, CMR എന്നിവ എന്തൊക്കെയാണെന്ന് പറഞ്ഞുതരാമോ ?






Vinod Vinod
Answered on December 25,2020

RR- Raw Rice (പച്ചരി), BR- Boiled Rice (പുഴുക്കലരി), CMR - Custom Milled Rice (കുത്തരി/മട്ടയരി)


tesz.in
Hey , can you help?
Answer this question